tag:blogger.com,1999:blog-5415821561301378689.post6914332747568499586..comments2023-03-31T03:24:34.013-07:00Comments on ഗുല്‍മോഹര്‍: യാത്രകള്പ്രിയങ്ക മാത്യൂസ്http://www.blogger.com/profile/18337743570734436772noreply@blogger.comBlogger24125tag:blogger.com,1999:blog-5415821561301378689.post-14698215282772522922007-04-15T23:42:00.000-07:002007-04-15T23:42:00.000-07:00നല്ല എഴുത്ത്... ആദ്യ പോസ്റ്റിന്റെ ആശംസകള്‍...ഈനിയു...നല്ല എഴുത്ത്... ആദ്യ പോസ്റ്റിന്റെ ആശംസകള്‍...
ഈനിയും എഴുതുക....ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-52124849329400913682007-04-15T05:32:00.000-07:002007-04-15T05:32:00.000-07:00പ്രിയങ്കാ,അടുപ്പില്‍ മാത്രമല്ല നെഞ്ചിലും ചില കനലുക...പ്രിയങ്കാ,
അടുപ്പില്‍ മാത്രമല്ല നെഞ്ചിലും ചില കനലുകള്‍ ഊതിക്കത്തിക്കണം ഈ കാലത്ത്..ചിദംബരിhttps://www.blogger.com/profile/08170018515501616971noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-37785749733045495062007-04-15T04:44:00.000-07:002007-04-15T04:44:00.000-07:00കനംകൂടിയ വാക്കുകള്‍ ശേഖരത്തില്‍ ഇല്ലാത്തതുകൊണ്ട് ല...കനംകൂടിയ വാക്കുകള്‍ ശേഖരത്തില്‍ ഇല്ലാത്തതുകൊണ്ട് ലളിതമായി പറയാം.

നന്നായിട്ടുണ്ട്. എഴുത്ത് സജീവമായി തുടരുക.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-71985481012706324942007-04-15T03:33:00.000-07:002007-04-15T03:33:00.000-07:00ശരിയാണ് ഏറനാടാ.ഒത്തിരി മോഹിച്ചു, വെറുതേ വെറും വെറു...ശരിയാണ് ഏറനാടാ.
ഒത്തിരി മോഹിച്ചു, വെറുതേ വെറും വെറുതെ.
അര്‍ത്ഥവും അനര്‍ത്ഥവും എല്ലാം ഇഴചേര്‍ന്ന ജീവിതപ്പാത.
നന്ദിയുണ്ട് അഭിപ്രായത്തിന്.പ്രിയങ്ക മാത്യൂസ്https://www.blogger.com/profile/18337743570734436772noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-60963970851291359762007-04-15T01:20:00.000-07:002007-04-15T01:20:00.000-07:00വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴുംവെറുതേ മോഹിക്കുവ...വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
ഒടുവിലീ മോഹങ്ങളൊക്കെ പൊട്ടിത്തകരുമ്പോള്‍ ജീവിതത്തിനെന്ത് അര്‍ത്ഥം?
നല്ല കഥ, ശൈലിയും ഹൃദ്യമായി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-35657834450091485032007-04-14T23:49:00.000-07:002007-04-14T23:49:00.000-07:00വിശാലേട്ടാ,ഒത്തിരി നന്ദിയുണ്ട് വന്നതിന്. സന്തോഷംക...വിശാലേട്ടാ,
ഒത്തിരി നന്ദിയുണ്ട് വന്നതിന്. സന്തോഷം
കുറുമാന്,
എനിക്കു തരുന്ന പ്രോത്സാഹനത്തിനു നന്ദി. എഴുതാം.
കിരണ്‍സ്,
അതിത്തിരി വല്യൊരു കോമ്പ്ലിമെന്റാണല്ലോ. ഇതെന്റെയും കഥയാ :)
മൂര്‍ത്തി,
ആശംസക്ക് നന്ദി. വന്നതില്‍ സന്തോഷം.
ഇടിവാള്‍,
തെറ്റുകള്‍ക്ക് ന്യായീകരണം കണ്ടെത്താനോ തെറ്റിലേക്ക് വലിച്ചിഴച്ചവരെ ക്രൂശിക്കാനോ അല്ല എന്റെ ശ്രമം. പെണ്ണായിപ്പിറന്നവര്‍ക്ക് മുഴുവന്‍ സാന്ത്വനവും കരുതലുമാകുമെങ്കില് ഇത് സാര്‍ത്ഥകമായി.
തറവാടി,
നന്ദി. :)പ്രിയങ്ക മാത്യൂസ്https://www.blogger.com/profile/18337743570734436772noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-65756778426114638572007-04-14T22:08:00.000-07:002007-04-14T22:08:00.000-07:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-87101096226324644772007-04-14T21:46:00.001-07:002007-04-14T21:46:00.001-07:00ഓരോ തെറ്റിനും നിരത്താന്‍, നൂറായിരം ന്യായീകരണങ്ങള്‍...ഓരോ തെറ്റിനും നിരത്താന്‍, നൂറായിരം ന്യായീകരണങ്ങള്‍ കാണും നമ്മളോരോരുത്തര്‍ക്കും.... :)

എഴുത്തു തുടരൂ..ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-65830999658830403822007-04-14T21:46:00.000-07:002007-04-14T21:46:00.000-07:00This comment has been removed by the author.ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-82230337951884167862007-04-14T10:48:00.000-07:002007-04-14T10:48:00.000-07:00കൊള്ളാം..നന്നായിരിക്കുന്നു..ആശംസകള്‍qw_er_tyകൊള്ളാം..
നന്നായിരിക്കുന്നു..ആശംസകള്‍
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-60119836035436184042007-04-14T10:20:00.000-07:002007-04-14T10:20:00.000-07:00നന്നായിരിക്കുന്നു ഈ പോസ്റ്റ്..!ഓഫ് ടോ :-അഹാ..ആഹഹാ....നന്നായിരിക്കുന്നു ഈ പോസ്റ്റ്..!

ഓഫ് ടോ :-

അഹാ..ആഹഹാ..“എന്റെ കഥക്കു” ശേഷം ഇങ്ങനെന്തേലും വായിക്കുന്നതിവിടാ :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-16735770330879208302007-04-14T09:55:00.000-07:002007-04-14T09:55:00.000-07:00പ്രിയങ്കാ, അതിമനോഹരം ഈ എഴുത്ത്. തുടര്‍ന്നും എഴുതൂ...പ്രിയങ്കാ, അതിമനോഹരം ഈ എഴുത്ത്. തുടര്‍ന്നും എഴുതൂ. നല്ലൊരു വായനക്കായി കാത്തിരിക്കുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-35704295119102010182007-04-14T07:47:00.000-07:002007-04-14T07:47:00.000-07:00നന്നായിട്ടുണ്ട്. ഇനിയും എഴുതുക.നന്നായിട്ടുണ്ട്. ഇനിയും എഴുതുക.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-28668290443344788502007-04-14T07:34:00.000-07:002007-04-14T07:34:00.000-07:00ശാലിനി,ഇനിയും എഴുതാം.പ്രോത്സാഹനത്തിനു നന്ദി.ദില്ബ...ശാലിനി,
ഇനിയും എഴുതാം.പ്രോത്സാഹനത്തിനു നന്ദി.
ദില്ബാസുരന്,
നന്ദി.അപ്പോള്‍ അനിയന് ആണു അല്ലേ.
പടിപ്പുര,
ശരിയായിരിക്കാം.ഓരൊരുത്തര്ക്കു ഓരോ ശരികള്‍.
സാജന്,
വന്നതിനു നന്ദി
സിയ,
ഇനിയും കാണാന്‍ പറ്റും എന്നു തന്നെ ഞാനും കരുതുന്നു.വന്നതിനു നന്ദി.
കുമാര്‍,
നന്ദി,സത്യമാണത്.എന്ത് പേരിട്ട് വിളിക്കണം എന്നു പലപ്പോഴും അറിയാതെ പോകുന്നു അനുഭവങ്ങളെ.
റിനി,
ഇനിയും എഴുതാം.പ്രോത്സാഹനത്തിനു നന്ദി.
വേണു,
വന്നതിനും വായിച്ചതിനും വളരെ നന്ദി.
കൈതമുള്ള്,
ശരിയാണു.പക്ഷേ ഹൃദയവും ചിലപ്പോഴൊക്കെ വല്ലാതെ തണുത്ത് പോകും.അത് ശരീരത്തിലും പടര്‍ന്നതായിരിക്കാം.പ്രിയങ്ക മാത്യൂസ്https://www.blogger.com/profile/18337743570734436772noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-72257582127513438282007-04-14T05:13:00.000-07:002007-04-14T05:13:00.000-07:00നിന്റെ കൈകള്‍ക്ക് നല്ല തണുപ്പ് എന്നു ആദ്യം പറഞ്ഞ...നിന്റെ കൈകള്‍ക്ക് നല്ല തണുപ്പ് എന്നു ആദ്യം പറഞ്ഞത് ആരാണു.....

ആരായാലും പാം പറ പ്രിയങ്കേ!
-ഹൃദയത്തിന്റെ ചൂടറിയാന്‍ കഴിയാത്ത പാവങ്ങള്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-48330260512245505652007-04-14T04:33:00.000-07:002007-04-14T04:33:00.000-07:00ഹോമകുണ്ഠത്തിലര്പ്പിച്ച പുജാദ്ര്വ്യങ്ങള് കത്തിയ...ഹോമകുണ്ഠത്തിലര്പ്പിച്ച പുജാദ്ര്വ്യങ്ങള് കത്തിയ പുകയുടെ മണം.
വരികളിലെ ഗദ്ഗദം തെളിഞ്ഞ വെള്ളത്തിലെ നിഴല്‍ പോലെ.നന്നായെഴുതുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-84200511449273738932007-04-14T04:21:00.000-07:002007-04-14T04:21:00.000-07:00പ്രിയങ്കാ, ഓര്‍മ്മകള്‍ വീണ്ടും കുറിപ്പുകളായി ഒഴുകട...പ്രിയങ്കാ, ഓര്‍മ്മകള്‍ വീണ്ടും കുറിപ്പുകളായി ഒഴുകട്ടെ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-28110433756941474052007-04-14T04:17:00.000-07:002007-04-14T04:17:00.000-07:00ഒരുകാര്യം മാത്രം എനിക്കും അറിയാം. ഇതു ഹൃദയത്തില്‍ ...ഒരുകാര്യം മാത്രം എനിക്കും അറിയാം. ഇതു ഹൃദയത്തില്‍ നിന്നും വന്ന ആത്മഗദങ്ങള്‍ ആണ്. അതുകൊണ്ടാണ് ഇതിനെ എന്തു വിളിക്കണം എന്നറിയാത്ത അവസ്ഥ. ഇതു കഥയും കുറിപ്പും ഒന്നുമല്ല, ജീവിതമാണ്. യാത്രകള്‍ നിറഞ്ഞ ജീവിതം. മറ്റൊരു കാഴ്ചപ്പാടില്‍ ജീവിതയാത്ര.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-56810001575888033422007-04-14T03:24:00.000-07:002007-04-14T03:24:00.000-07:00ആദ്യകുറിപ്പ് ഒരു പ്രഹേളിക പോലെ...ഗദ്ഗദം കുരുങ്ങി ...ആദ്യകുറിപ്പ് ഒരു പ്രഹേളിക പോലെ...
ഗദ്ഗദം കുരുങ്ങി പുറത്തുവരാന്‍ വിസമ്മതിക്കുന്ന ഒരു തേങ്ങലിന്റെ അലയൊലി പോലെ...
ചിതറുന്ന വിതുമ്പല്‍ പോലെ വാക്കുകള്‍...
വായിച്ചു തുടങ്ങിയിരിക്കുന്നു.
ആര്‍ജ്ജവമുള്ള കുറിപ്പുകള്‍ വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ...Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-92142759940791619402007-04-14T03:03:00.000-07:002007-04-14T03:03:00.000-07:00:):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-10778070445340940302007-04-14T02:29:00.000-07:002007-04-14T02:29:00.000-07:00അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റുകളില്‍ പോലും അവരവര...അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റുകളില്‍ പോലും അവരവരുടെതായ ശരികളുണ്ട്.

(ശരിയല്ലേ?)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-90958672611290888682007-04-14T02:10:00.000-07:002007-04-14T02:10:00.000-07:00പ്രിയങ്കച്ചേച്ചീ,കഥയായാലും കാര്യമായാലും നല്ല എഴുത്...പ്രിയങ്കച്ചേച്ചീ,
കഥയായാലും കാര്യമായാലും നല്ല എഴുത്ത്.

അറിഞ്ഞുകൊണ്ട് തന്നെ ഈ വഴി തിരഞ്ഞെടുത്തത് എന്തിനാണു.
നൈമിഷിക സുഖത്തിനോ,അത് മാത്രമായിരുന്നോ എന്റെ ലക്ഷ്യം.
എവിടെയാണു എനിക്ക് തെറ്റുപറ്റിയത്.

വളാരെ ബോള്‍ഡായ എഴുത്ത്. അധികം കണ്ടിട്ടില്ലാത്ത തരം. തുടര്‍ന്നെഴുതൂ..Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-20925583505090498852007-04-14T01:49:00.000-07:002007-04-14T01:49:00.000-07:00നൈമിഷിക സുഖത്തിനാവില്ല, മനസിന്റെ ഒളിച്ചോട്ടത്തിനുവ...നൈമിഷിക സുഖത്തിനാവില്ല, മനസിന്റെ ഒളിച്ചോട്ടത്തിനുവേണ്ടിയാവണം. എന്നിട്ടും ഒന്നില്‍ നിന്നും ഒളിച്ചോടാന്‍ പറ്റുന്നില്ല എന്നറിയുമ്പോഴാണ് വേദന കൂടുന്നത്.

നന്നായി എഴുതുന്നുണ്ട്. ഇനിയും എഴുതൂ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-87189064563059757332007-04-14T01:28:00.000-07:002007-04-14T01:28:00.000-07:00ഈ കുറിപ്പുകളെ എന്ത് വിളിക്കണം എന്ന് എനിക്കറിയില്ല...ഈ കുറിപ്പുകളെ എന്ത് വിളിക്കണം എന്ന് എനിക്കറിയില്ല.കഥയെന്നോ ഓര്‍മ്മക്കുറിപ്പുകള്‍ എന്നൂ,
ഒരു കാര്യം മാത്രം എനിക്കറിയാം,ഇത് എന്റെ ഹൃദയത്തില്‍ നിന്നുള്ള കുറിപ്പുകള്‍ ആണു.പ്രിയങ്ക മാത്യൂസ്https://www.blogger.com/profile/18337743570734436772noreply@blogger.com