tag:blogger.com,1999:blog-5415821561301378689.post5949545548813537942..comments2023-03-31T03:24:34.013-07:00Comments on ഗുല്‍മോഹര്‍: മഴകഴിയുമ്പോള്പ്രിയങ്ക മാത്യൂസ്http://www.blogger.com/profile/18337743570734436772noreply@blogger.comBlogger36125tag:blogger.com,1999:blog-5415821561301378689.post-11267500725373627422011-01-29T22:12:11.334-08:002011-01-29T22:12:11.334-08:00വരികള്‍ നന്നായിരിക്കുന്നു.വരികള്‍ നന്നായിരിക്കുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-29768097462530532502007-10-10T05:09:00.000-07:002007-10-10T05:09:00.000-07:00ഗുല്‍മോഹറില്‍ വരുവാന്‍ താമസിച്ചുപോയി എന്ന തോന്നല്‍...ഗുല്‍മോഹറില്‍ വരുവാന്‍ താമസിച്ചുപോയി എന്ന തോന്നല്‍ എന്നിലുണ്ടാക്കാന്‍ തന്റെ എഴുത്തിന് കഴിഞ്ഞു. എല്ലാ ഭാവുകങ്ങളും സ്നേഹിതേ....Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-16307892779010593612007-08-18T17:29:00.000-07:002007-08-18T17:29:00.000-07:00I really like your language and style.wonderful.I really like your language and
style.

wonderful.Anonymousnoreply@blogger.comtag:blogger.com,1999:blog-5415821561301378689.post-85587074628259450942007-08-12T03:05:00.000-07:002007-08-12T03:05:00.000-07:00i read your previous blogs also...Some good one's....i read your previous blogs also...
Some good one's... and critics, that is usual whenever we will write a post which includes some kind of remarks about "Sex". do not get mentally ollapsed.. always look forward and whenever look backwards just close your eyes.. everything will be gonna in right direction.. beleive it..?
Take care :)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-16033985603751605832007-08-05T21:43:00.000-07:002007-08-05T21:43:00.000-07:00വായിച്ചു. നന്നായി. അവസാനം അവള് സ്വയം ചോദിച്ച ആ ചോ...വായിച്ചു. നന്നായി. അവസാനം അവള് സ്വയം ചോദിച്ച ആ ചോദ്യങ്ങള്‍ വായനക്കാര്‍ക്ക് ഉത്തരത്തിനായി വിട്ടുകൊടുത്തിരിക്കുകയാണോ? പിന്നെ, ‘ഗുല്‍മോഹര്‍‘ എന്ന പേര് കണ്ടാണ് ഇവിടെ എത്തിയത്. ‘ഗുല്‍മോഹര്‍‘ എന്നത് പൂനെയിലെ പ്രശസ്തമായ ഒരു ഫാഷന്‍ ഡിസൈനിങ്ങ് കമ്പനിയല്ലേ? ‘ജസ്സി ജൈസി കോയി നഹി’ എന്ന ഹിറ്റ് പരമ്പരയിലെ ജീവാത്മാവും പരമാത്മാവുമായ കമ്പനി. അപ്പോ ഇയാളും ഒരു ഫാഷന്‍ ഡിസൈനറായിരിക്കേ, ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത ബേക്ഗ്രൌണ്ട് കളര്‍ ഫാഷന്‍ (പിങ്ക്), ബ്ലോഗ് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച്, നയനങ്ങള്‍ക്ക് കുളിര്‍മനല്‍കുന്ന ഒരു നിറം ഫാഷനായി സ്വീകരിച്ചൂടെ? :-)

[അഭിലാഷങ്ങള്‍]അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-92148062188414842622007-06-12T14:20:00.000-07:002007-06-12T14:20:00.000-07:00again.... jeevitham thudichu nilkkunna oru rachana...again.... jeevitham thudichu nilkkunna oru rachana. kollaam.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-90765981259327918082007-05-07T06:48:00.000-07:002007-05-07T06:48:00.000-07:00ഇട്ടിമാളു, സാന്‍ഡൊസ്,ശിശു,ഇത്തിരിവെട്ടം,സിയ,സുല്‍,...ഇട്ടിമാളു, സാന്‍ഡൊസ്,ശിശു,ഇത്തിരിവെട്ടം,സിയ,സുല്‍, കപീഷ്,ഏറനാടന്‍, ജൈഹനുമാന്,വിനോജ്, സഹ്യന്,ഇക്കാസ്,ലോലന്, മിണ്ടാതിരി, സാരംഗി, അപ്പു,തക്കുടു, ശോണിമ, സോന,ജി മനു,ഡിങ്കന്
എന്നെ പ്രോത്സാഹിപ്പികുന്ന എല്ലാവര്‍ക്കുമെല്ലാവര്‍ക്കും ഒത്തിരി നന്ദിപ്രിയങ്ക മാത്യൂസ്https://www.blogger.com/profile/18337743570734436772noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-2264892700119839882007-05-02T07:16:00.000-07:002007-05-02T07:16:00.000-07:00ദ്രോഹിക്കയില്ലൊരു നോവിക്കും ആത്മാവിനേയും..എന്ന് ഏ...ദ്രോഹിക്കയില്ലൊരു നോവിക്കും ആത്മാവിനേയും..

എന്ന് ഏത് കവിയാ എഴുതിയേ? എന്റെ പൊന്നു കപീഷാ, ഡിങ്കാ, മായാവീ, ലുട്ടാപീ (ഉടനെ വരുന്നവര്‍ ആയതോണ്ടാ ഇവരേം ചേര്‍ത്തത്)

ഓ:ടോ: ഇനി ആര്‍ക്കേങ്കിലും കലിപ്പ് കേറി വന്ന് വര്മ്മകള് ആയി വന്നാല്‍ ഞാന്‍ ഉത്തരവാധിയോ കുറ്റക്കാരനോ അല്ല എന്ന് സാക്ഷ്യപ്പെടുത്തുമാറാകുന്നൂ...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-91184337617104889392007-05-02T07:01:00.000-07:002007-05-02T07:01:00.000-07:00ഡാ കപീഷെ,ശോ.. നിനക്കു നൊന്തോ?പ്രിയേച്ചിയോട് ഞാന്‍ ...ഡാ കപീഷെ,
ശോ.. നിനക്കു നൊന്തോ?
പ്രിയേച്ചിയോട് ഞാന്‍ പറഞ്ഞത് പ്രിയേച്ചിക്കറിയാം കേട്ടോ? ഡിങ്കന്റെ ഇത്തരം തമാശകളും സഹിക്കണം പ്ലീസ്Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-14879606571254306742007-05-02T06:51:00.000-07:002007-05-02T06:51:00.000-07:00ഡേ ഡിങ്കന്നിനക്കൊക്കെ എന്തിന്റെ കേടാ?ഒരു പെണ്ണ് എ...ഡേ ഡിങ്കന്
നിനക്കൊക്കെ എന്തിന്റെ കേടാ?
ഒരു പെണ്ണ് എബ്ലോഗെഴുതിപ്പോയാല് അവിടെക്കേറി എന്തു തോന്ന്യാസവും പറയമെന്നാണോ. ഇത് അധികമാണ്. എഴുത്തിനെ ക്രിയാത്മകമായി വിമര്‍ശിക്കൂ. ഒരുമാതിരി നാലംകിട തറക്കമന്റുമായി പെണ്ബ്ലോഗില് വരാന്‍ നാണമില്ലേ?
പ്രിയങ്കേച്ചി, എഴുത്ത് ഒന്നിനൊന്ന് നന്നാവുന്നു. തുടരുക. ഇമ്മാതിരി കമ്മന്റേറ്റേഴ്സിനെ മൈന്‍ഡ് ചെയ്യണ്ട.കപീഷ്https://www.blogger.com/profile/07921070641508424088noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-80326311810466118652007-05-02T06:40:00.000-07:002007-05-02T06:40:00.000-07:00"നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള , വിരലില്‍ ഇരു..."നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള , വിരലില്‍ ഇരുണ്ട ബ്രൌണ്‍ നിറത്തിലെ , ഇളം നീല നിറത്തില്‍ ചെറിയ വരകളുള്ള താളില്‍ "
ആകെ കളര്‍ ഫുള്ളാണല്ലോ ഇത്തവണ പ്രിയേച്ചി. കുടമറ്റത്തിന്റെ ഹാങ്ങ് ഒവര്‍ തീര്‍ന്നില്ലെ?
“അങ്ങു ദൂരെ പാടം മുറിച്ചു കടന്നു വരുന്ന അവനെ അവള് കണ്ടു“
ആരാ പാടം മുറിച്ചത്? ആരാ ആ ദുഷ്ടന്? മുറിച്ചപ്പോള്‍ പാവം പാടത്തിനു വേദനിച്ചു കാണുമല്ലെ? കഷ്ട്ടം.

“ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ?
പ്രണയം ഒരു അനിവാര്യതയാണോ?
എന്തേ എനിക്കു മാത്രമിങ്ങനെ?“
ഇതെന്താ എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷേടെ ക്വസ്റ്റ്യന്‍ ഫയലോ. ഒരു കുന്ന് ചോദ്യങ്ങള്‍?

ഈ കളര്‍ കണ്ട് ഡിങ്കന്റെ കണ്ണിനു അത്ഷിമയേര്സ് വന്നു എന്നു പറഞ്ഞില്ലെ? പ്ലീസ് പ്രിയങ്കേച്ചി വല്ല നല്ല കളറും ഇടൂ.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-80177449892954973592007-05-02T00:24:00.000-07:002007-05-02T00:24:00.000-07:00Priyanka... nice to see ur writing is improving......Priyanka... nice to see ur writing is improving........keep goingG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-27788871174635414992007-05-01T23:16:00.000-07:002007-05-01T23:16:00.000-07:00ഒരു ആണിന്റെ അവകാശത്തോടെ അവന് എന്നെ ചേര്‍ത്തുപിടിച...ഒരു ആണിന്റെ അവകാശത്തോടെ അവന് എന്നെ ചേര്‍ത്തുപിടിച്ചെങ്കില്‍...പ്രിയാ...dont do dont do...Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-24413502692610348332007-05-01T23:03:00.000-07:002007-05-01T23:03:00.000-07:00ഞാന്‍ വരുകയാണ്, നിന്റെ ചുമലുകള്‍ തേടി. നിന്റെ ചൂരു...ഞാന്‍ വരുകയാണ്, നിന്റെ ചുമലുകള്‍ തേടി. നിന്റെ ചൂരുതേടി. എനിക്കൊന്നുംവേണ്ട, വെറുതെ നിന്നെ ചാരി ഇരുന്നാല്‍ മതി. നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം

സ്ത്രീയുടെ അസ്ഥിത്ത്വം പുരുഷന്മാര്ക്ക് പണയപ്പെടുത്തിയ ഇത്തരം പഴഞ്ചന്‍ കഥാപാത്രങ്ങളൊക്കെ ഇപ്പോഴൂം ഒണ്ടോ. ഉണ്ടെങ്കില്‍ അവരെയുടെ ഈ മനമൊന്ന് മറ്റിയെടുക്കേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു.ശോണിമhttps://www.blogger.com/profile/15142571600296121834noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-3863953347495275922007-05-01T22:05:00.000-07:002007-05-01T22:05:00.000-07:00:):)ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-4455739338435667352007-05-01T19:33:00.000-07:002007-05-01T19:33:00.000-07:00ഞാനും വായിച്ചു. :-)ഞാനും വായിച്ചു. :-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-6089571543474417782007-05-01T19:22:00.000-07:002007-05-01T19:22:00.000-07:00'മഴ കഴിയുമ്പോള്‍ ' മാനം തെളിയും, മനസ്സും തെളിയും.....'മഴ കഴിയുമ്പോള്‍ ' മാനം തെളിയും, മനസ്സും തെളിയും...നായികയുടെ പ്രതീക്ഷകള്‍ സഫലമാകട്ടെ...എഴുത്തു തുടരുക..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-67089109810334739162007-05-01T07:29:00.000-07:002007-05-01T07:29:00.000-07:00ഏറനാടാ ഇത്തവണ ആ കുട്ടി മാധവിക്കുട്ടീടെ അത്രേം വന്ന...ഏറനാടാ ഇത്തവണ ആ കുട്ടി മാധവിക്കുട്ടീടെ അത്രേം വന്നില്ല എന്നുണ്ടോ?
എനിക്ക് ആണെങ്കില്‍ അതൊരുപാട് ഇഷ്ടായി. എന്തൊരു ഒഴുക്ക്. ഈ കുട്ടിയെ പോലെയുള്ള എഴുത്തുകാരെ ആണ് ബ്ലോഗിനു ആവശ്യം.
കുറഞ്ഞപക്ഷം വായിച്ചാല്‍ മനസിലാവുക എങ്കിലും ചെയ്യുന്നുണ്ടല്ലോ!
ഏറനാടാ താങ്കളെ പോലുള്ളവര്‍ ഇതുപോലെ പുതിയ എഴുത്തുകാരുടെ ഒപ്പം ഉണ്ടാവണം. ബ്ലോഗില്‍ ഒരു പുതിയ ലാവണം രൂപം കൊള്ളണം.മിണ്ടാ’തിരി’https://www.blogger.com/profile/00533793990003906354noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-76179174219464304672007-05-01T06:51:00.000-07:002007-05-01T06:51:00.000-07:00പ്രിയങ്കാ ഇപ്പോഴാണിത് വായിച്ചത്. എന്താ പറയുക? (ന...പ്രിയങ്കാ ഇപ്പോഴാണിത് വായിച്ചത്. എന്താ പറയുക? (നിശ്വാസം മാത്രം പിന്നെ മൗനവും)

എന്റെ പ്രാണേശ്വരിയും ഇതേപോലെ 'വരുവാനില്ലാരുമീ വിജനമാം ഈ വഴി അറിയാം അതെന്നാലുമെന്നും.." എന്നും പാടി കണ്ണും നട്ടിരിക്കുന്നുണ്ടാവും എന്ന തോന്നല്‍ ബലപ്പെട്ടു. അതെ പോവണമുടനെ, അവളെ ഒരു നോക്കു കാണണം..

ഞാനിതാ പുറപ്പെടുന്നു. സിഗരറ്റ് ഏതു ബ്രാന്ഡുവലിച്ചാലും അവള് പിണങ്ങും. ഇഷ്ടല്യ വലിയും കുടിയും ഒന്നും. അതാണല്ലോ പിണക്കവും..

കാടുകേറി ഓരോന്നെഴുതിയതില് മാപ്പുതാ. ഈ കഥ ഒത്തിരിയൊത്തിരി ഇഷ്ടമായ്. തുടരുകയീ സപര്യ. ഒരു കളിയാക്കലും ചെവികൊടുക്കാതെ നിലനില്ക്കുക. ഞാനും ഒത്തിരി പരിഹസിച്ച് അഭിപ്രായമിട്ടു. തമാശയേ ഉദ്ധ്യേശിച്ചുള്ളൂ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-30847147004499708442007-05-01T06:15:00.000-07:002007-05-01T06:15:00.000-07:00മനസ്സു തുറന്നൊന്നു കരയാന്‍പോലും ഇവിടെ സ്വാതന്ത്ര്യ...മനസ്സു തുറന്നൊന്നു കരയാന്‍പോലും ഇവിടെ സ്വാതന്ത്ര്യമില്ലേ?

ചാരം മൂടിക്കിടക്കുന്നന് കനലെരിയുന്ന മനസ്സിനു പരിഹാസം ഒരു കാറ്റു പോലെയാണ്

അകത്തെ കനല് കൂടുതല്‍ ജ്വലിക്കും, പിന്നതൊരു തീജ്വാലയാവും, ആ തീജ്വാലയില്‍ പരിഹാസികള്‍ വെന്തുരുകും.

പ്രിയങ്ക ചേച്ചി,
കണ്ണ നനഞ്ഞു, പഴയ പോസ്റ്റുകളും വായിച്ചിരുന്നു. ലോലഹൃദയര്‍ക്കും ജീവിക്കണ്ടേ ഈ ബൂലോഗത്തില്‍?

തുടരുമല്ലോ?ലുട്ടാപ്പി !!!https://www.blogger.com/profile/05806018627516393089noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-43473681691427721352007-05-01T06:11:00.000-07:002007-05-01T06:11:00.000-07:00സാന്‍ഡൂ.. ഇപ്പോള്‍ സാക്ഷാല്‍ ആഞ്ചനേയന്‍ (ഹനുമാനവര്...സാന്‍ഡൂ.. ഇപ്പോള്‍ സാക്ഷാല്‍ ആഞ്ചനേയന്‍ (ഹനുമാനവര്കള്) വന്ന സ്ഥിതിക്ക് ഇനി വാസ്ഥവം പറയാന്‍ വയ്യ. ഒരു കുളു തരാം. ആ പ്രതിഭയുടെ കവിതയില്‍ ഈ പ്രിയങ്കയുടെ ബ്ലോഗിന് നാമം വന്നിരുന്നു. (?) "ദ്രൗ.." എന്നൊരു ഇതിഹാസകഥാപാത്രമായിരുന്നു..

:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-60357179051815298212007-05-01T06:07:00.000-07:002007-05-01T06:07:00.000-07:00ആഹഹഹ... ഇത്തവണ കൊള്ളാം. എരിവും പുളീമൊന്നും അധികമില...ആഹഹഹ... ഇത്തവണ കൊള്ളാം. എരിവും പുളീമൊന്നും അധികമില്ലാതെ നല്ല മഞ്ഞക്കളറില്‍ മോരൂട്ടാന്‍ പോലെ അങ്ങനെ.. നന്നായട്ട്ണ്ട്ട്ടാ.
പിന്നെയ്,
“നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം“
ഈ ഡയലോഗെനിക്കിഷ്ടപ്പെട്ടു. ഏത് ബ്രാന്‍ഡ് സിഗററ്റിന്റെ മണമാ ഇഷ്ടം?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-89313091578329638252007-05-01T06:05:00.000-07:002007-05-01T06:05:00.000-07:00ഈ പെണ്‍കുട്ടി പോസ്റ്റ് എഴുതുമ്പോള്‍ ഇവിടെ ചിലര്‍ ഇ...ഈ പെണ്‍കുട്ടി പോസ്റ്റ് എഴുതുമ്പോള്‍ ഇവിടെ ചിലര്‍ ഇരുട്ടില്‍ ആക്രമിക്കുകയാണ്.
ഈ ബ്ലോഗില്‍ ഇതൊരു പതിവാണ്.

പലരേയും പേടിച്ച് ഈ ബ്ലോഗര്‍ തന്നെ ഇടയ്ക്കു മുങ്ങി. കഷ്ടമാണിത്.വെട്ടിച്ചിറ ഡയമൺhttps://www.blogger.com/profile/00531498991367864454noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-36288975474932760532007-05-01T05:50:00.000-07:002007-05-01T05:50:00.000-07:00പിന്നെ... സിഗററ്റു പുകയും വലിച്ചുകേറ്റി ഒരുപാടു നേ...പിന്നെ... സിഗററ്റു പുകയും വലിച്ചുകേറ്റി ഒരുപാടു നേരം ഇരിക്കരുത് വല്ല ആസ്ത്മയോ മറ്റോ പിടിക്കും.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-5415821561301378689.post-66810693201246804792007-05-01T05:49:00.000-07:002007-05-01T05:49:00.000-07:00നന്നായിരിക്കുന്നു. കഴിഞ്ഞപോസ്റ്റു കണ്ടിരുന്നു, മോശ...നന്നായിരിക്കുന്നു. കഴിഞ്ഞപോസ്റ്റു കണ്ടിരുന്നു, മോശമായൊന്നും തോന്നിയില്ല. കുറച്ചു മോശം അഭിപ്രായങ്ങള്‍ വന്നപ്പോള്‍ പ്രിയങ്ക വല്ലാതെ തളര്‍ന്നെന്നു തോന്നുന്നു, അതു മാത്രം മോശമായിത്തോന്നി. എഴുത്തിലെ Boldness പ്രിയങ്കയ്ക്കു സ്വഭാവത്തിലില്ലെന്നു തോന്നുന്നു. പാവം കുട്ടി.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.com